ഗവൺമെന്റ് എൽ. പി. എസ് നീരാവിൽ/അക്ഷരവൃക്ഷം/കുഞ്ഞൻ കരടി

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞൻ കരടി

കാട്ടിൽ വളർന്നൊരു കരടിക്കുഞ്ഞ്
തേൻകുടിക്കുന്ന കരടിക്കുഞ്ഞ്
വെറുതെ ചുറ്റി നടന്നപ്പോൾ
കെണിയിൽ വീണു അമ്പമ്പോ
വേട്ടക്കാരൻ മുന്നിൽ വന്നു
പിടിച്ചു കെട്ടി കൊണ്ടു പോയി
 


വിജയ് സത്യ
2A ഗവൺമെന്റ് എൽ. പി. എസ് നീരാവിൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത