ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/മണ്ണും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/മണ്ണും മനുഷ്യനും" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Akshar...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മണ്ണും മനുഷ്യനും

മണ്ണും മനുഷ്യനും കൂട്ടുകാരായിരുന്നു.
മണ്ണ് മനുഷ്യന് എല്ലാം തന്നു
മനുഷ്യൻ മണ്ണിനെ ദ്രോഹിച്ചു.
മനുഷ്യന്റെ കുറ്റം ദൈവം കണ്ടു.
ദൈവം പിശാചായി വൈറസായി
മനുഷ്യൻ പേടിച്ച് മണ്ണിലൊളിച്ചു
മണ്ണില്ലാതെ മനുഷ്യനില്ല

കൃഷ്ണ നന്ദ. P
1 B ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത