മണ്ണും മനുഷ്യനും കൂട്ടുകാരായിരുന്നു. മണ്ണ് മനുഷ്യന് എല്ലാം തന്നു മനുഷ്യൻ മണ്ണിനെ ദ്രോഹിച്ചു. മനുഷ്യന്റെ കുറ്റം ദൈവം കണ്ടു. ദൈവം പിശാചായി വൈറസായി മനുഷ്യൻ പേടിച്ച് മണ്ണിലൊളിച്ചു മണ്ണില്ലാതെ മനുഷ്യനില്ല
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത