ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/കൊറോണക്കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pro...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

കൊറോണ വന്നൊരു കാലം
നമ്മൾ വീട്ടിലിരുന്നൊരു കാലം
സനിറ്റീസിറും മാസ്കും
ഉപയോഗിച്ചൊരു കാലം
പ്രകൃതിയെ അറിഞ്ഞൊരു കാലം
പ്രകൃതി ഉണർന്നൊരു കാലം
പരീക്ഷ ഇല്ലാക്കാലം എങ്കിലും
അറിവുണ്ടായൊരു കാലം
അകന്നിരുന്നെന്നാലും നമ്മൾ
അടുത്തറിഞ്ഞൊരു കാലം
വീട്ടിലിരുന്നും നാടിന് നന്മ
ചെയ്യാൻ പഠിച്ചൊരു കാലം
ഡോക്ടർക്കൊപ്പം പോലീസിനൊപ്പം
നമുക്ക് അതിജീവിക്കാം കൊറോണയെ

 

മീനാക്ഷി A R
2 ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത