ഗവ.എൽ.പി.സ്കൂൾ കല്ലുവാതക്കൽ/അക്ഷരവൃക്ഷം/ ഒരു സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ.എൽ.പി.സ്കൂൾ കല്ലുവാതക്കൽ/അക്ഷരവൃക്ഷം/ ഒരു സ്വപ്നം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു സ്വപ്നം

 

 
സ്കൂൾ വാർഷികത്തിനായി തയാറെടുക്കവേ
ലോകം വിഴുങ്ങുവാൻ ആ വിപത്തു എത്തി
കൊറോണ എന്ന വൈറസിൻ പേരിൽ
വീട്ടിൽ ആയിപോയി ഞാനുമെൻ കുട്ടരും
സങ്കടകടലിൻ നടുവിലായി
എന്നുടെ ജാലക വാതിലിൽ നിന്നുഞാൻ
ഒരു കൊച്ചു സ്വപ്നം കണ്ടുനിന്നു
വൃക്ഷങ്ങൾ എല്ലാം കാറ്റിലാടി
കുയിലിന്റ പാട്ട് തുടങ്ങിവച്ചു
പൂമണം എങ്ങും പരന്നുവന്നു
ഓണക്കളികളും കൂടെ വന്നു
ഓണപ്പുലരിയിൽ ഞാനും എത്തി
അത്തകളമൊന്നൊരുക്കി വച്ചു
പറവകൾ മാടി വിളിക്കുന്ന പൂക്കളെ
ഒന്നുവരമോ എന്നരികിൽ
ഓണത്തിൻ സദ്യ വിളമ്പിത്തരാം
ഓർമയിൽ കണ്ടു ഞാൻ ഓണപ്പുലരിയെ
അതാക്കളമിടും അത്തപ്പുലരിയെ
ഈ മഹാവ്യാധിയിൽ നിന്നൊരു മോചനം
ഈ കൊച്ചു ഭൂമിക്കനുവദിക്കേണം.
                      
 

നിള സുനിൽ
3C ഗവ.എൽ.പി.സ്കൂൾ കല്ലുവാതക്കൽ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത