1918-19 കാലഘട്ടത്തിൽ മേടയിൽ ശ്രീ കുഞ്ഞുകുഞ്ഞു മുതലാളിയും കാരൂർ കുളങ്ങര ശ്രീ.തെക്കുംകര പത്മനാഭക്കുറുപ്പും ചേർന്ന് കല്ലുവാതുക്കലിൽ ആരംഭിച്ച ശ്രീ ചിത്തിരവിലാസം പ്രൈമറി സ്കൂളാണ് ഇപ്പോഴത്തെ കല്ലുവാതുക്കൽ ഗവ: എൽ.പി സ്കൂളായി മാറിയത്.
ഇപ്പോഴുള്ള ഭൗതികസൗകര്യങ്ങൾ -13 ക്ലാസ് മുറികളുള്ള 2 പ്രധാനകെട്ടിടങ്ങൾ,ഓഫീസ്,കംപ്യൂട്ടർലാബ്,പാചകപ്പുര,ടോയ് ലെറ്റ് കോംപ്ലെക്സ്,കുഴൽക്കിണർ
കൊല്ലം ഭാഗത്തേക്ക് പോകാനുള്ള ബ സ്സ് കാത്തിരിപ്പു കേന്ദ്രത്തിന് എതിര് വശം.
ചാത്തന്നൂരിനും പാരിപ്പള്ളിക്കും ഇടയിൽ നാഷണൽ ഹെെവേയോട് ചേർന്നു കല്ലുവാതുക്കൽ ജംഗ്ഷനിൽ കാണുന്ന പൊതു വിദ്യാലയം.