ധവളക്കുപ്പായമണിഞ്ഞു ശാന്തിതൻ കൈവിരൽ പിടിച്ചവർ മെല്ലെ വന്നു ലോക- ത്തിൻ തുണയേകീടാൻ ശാന്തിതൻ മധുരം നല്കീടുവാൻ മറയില്ല ഒരിക്കലും മറയില്ല ചരിത്രത്തിൻ താളുകളിൽ നിന്നും മായില്ല അവരുടെ കരുതലുകളും ആ ത്യാഗങ്ങളും................ മാനവരാശിയ്ക്കു ദൈവസമാനമായി പ്രത്യക്ഷരായ് അവർ തീര്ന്നു വല്ലോ അവരുടെ സ്നേഹത്തിന്മുഅന്നിൽ നാം തൊഴുകൈ അര്പ്പിതച്ചു നില്ക്കേ വേണ്ടൂ അളവുകോലൊക്കെയും ചെറുതായി തോന്നീടും അവരുടെ സേവനങ്ങള്ക്ക് മുന്നിൽ മാധ്യമങ്ങളും മറ്റും അവര്ക്കാ യി മാലാഖ എന്ന നാമം സമര്പ്പി ച്ചു
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത