ഗവ. യു.പി.എസ്സ് കടയ്കൽ/അക്ഷരവൃക്ഷം/ആൽമരച്ചോട്ടിൽ

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ. യു.പി.എസ്സ് കടയ്കൽ/അക്ഷരവൃക്ഷം/ആൽമരച്ചോട്ടിൽ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state (...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആൽമരച്ചോട്ടിൽ

കുളത്തിൻ കരയിലെ
ആൽത്തറച്ചോട്ടിലായി
ദീർഘശ്വാസമെടുത്തു ഞാൻ നിന്നു
ഓക്സിജൻ നൽകുന്നൊരീ മരത്തെ
നോക്കുവാൻ മർത്യൻ മറന്നിടുന്നു
ചുറ്റിലെ പ്രകൃതിയെ രക്ഷിക്കാനായി
നാം ഓരോരോ വഴികൾ തേടിടുന്നു
ഒരു ചെടി വച്ചു നാം പ്രകൃതിക്കായി
പലവിത്തുവിതച്ചു നാം ചുറ്റിലും
ഭാവി വാഗ്ദാനപരിസ്ഥിതിയ്ക്കായി

അളക അനു
4 സി ഗവ. യു. പി. എസ്. കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത