കണ്ടൻചിറ ഡബ്ലു. എൽ.പി.എസ്./അക്ഷരവൃക്ഷം/പ്രകൃതി എന്ന ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("കണ്ടൻചിറ ഡബ്ലു. എൽ.പി.എസ്./അക്ഷരവൃക്ഷം/പ്രകൃതി എന്ന ശക്തി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി എന്ന ശക്തി

പ്രകൃതിയെ ഒരുപാട്
ദ്രോഹിച്ചതല്ലേ മനുഷ്യ നീ
അന്നു ഞാൻ നൽകിയ
ശുദ്ധ വായു ശ്വസിക്കാൻ
നിനക്ക് അറപ്പും വെറുപ്പും
വെട്ടിയില്ലേ നീ ശുദ്ധ വായു തരും
മരങ്ങളെ കെട്ടിപ്പൊക്കിയില്ലേ
വലിയ സൗധങ്ങളെ
ഇന്ന് ഒരിറ്റു ശ്വാസത്തിനായി
കേഴുന്നില്ലേ
അന്ന് അറിഞ്ഞിരുന്നില്ലേ
നാളെ ഈ ഗതി വരുമെന്ന്
 


രത്നപ്രിയ
3A കണ്ടൻചിറ ഡബ്ലു. എൽ.പി.എസ്.
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത