പ്രകൃതിയെ ഒരുപാട്
ദ്രോഹിച്ചതല്ലേ മനുഷ്യ നീ
അന്നു ഞാൻ നൽകിയ
ശുദ്ധ വായു ശ്വസിക്കാൻ
നിനക്ക് അറപ്പും വെറുപ്പും
വെട്ടിയില്ലേ നീ ശുദ്ധ വായു തരും
മരങ്ങളെ കെട്ടിപ്പൊക്കിയില്ലേ
വലിയ സൗധങ്ങളെ
ഇന്ന് ഒരിറ്റു ശ്വാസത്തിനായി
കേഴുന്നില്ലേ
അന്ന് അറിഞ്ഞിരുന്നില്ലേ
നാളെ ഈ ഗതി വരുമെന്ന്