എസ്. എൻ. വി. യു. പി. എസ്. മരുതമൺപള്ളി/അക്ഷരവൃക്ഷം/നമുക്ക് മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എസ്. എൻ. വി. യു. പി. എസ്. മരുതമൺപള്ളി/അക്ഷരവൃക്ഷം/നമുക്ക് മുന്നേറാം" സം‌രക്ഷിച്ചിരിക്കുന്നു: school...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമുക്ക് മുന്നേറാം

                         
 വീട്ടിലിരുന്നീടാം നമുക്ക് വീട്ടിലിരുന്നീടാം
കൊറോണയെന്നൊരു മഹാമാരിയെ
ചെറുത്ത് തോല്പിക്കാം.
വുഹാനിൽ നിന്നും യാത്ര തുടങ്ങി
ലോകം മുഴുവൻ ഭീതി പടർത്തി
ആളിപ്പടരും കൊറോണയെ നാം
ചെറുത്ത് തോല്പിക്കാം.
പോലീസ് വാക്കുകൾ പാലിച്ചീടാം
ആരോഗ്യ വകുപ്പിൻ ഉപദേശങ്ങൾ
ദൈവ ശാസനയാക്കീടാം
കൊഴിഞ്ഞു പോകാതിരിക്കാനായി
അകന്നു നിന്നീടാം
കൈകൾ കഴുകാം
മാസ്ക് ധരിക്കാം വ്യക്തി ശുചത്വം
പാലിക്കാം...
              
 

അക്സ സാബു
5 എ എസ് എൻ വി യു പി എസ് മരുതമൺ പള്ളി.
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത