എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/ഞാനെന്ന ഭാവം

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/ഞാനെന്ന ഭാവം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാനെന്ന ഭാവം

മൗനമായി മാറുന്നു ഞാനെന്ന -

ഭാവം, ഓർമയായി തീരുന്നു -

ഞാനെന്ന ഭാവം

പുലരിയോടൊപ്പം ഉയരാൻ-

കൊതിക്കുന്നു

മോഹങ്ങൾ പൂക്കുവാൻ -

കാത്തിരുന്നു

ഞാനെന്ന ഭാവത്തിൻ

അർത്ഥം അറിയാതെ -

തോൽക്കുമോ ജീവിത -

വഴിത്താരയിൽ

അറിയാതെ നിറയുന്നു

ഉൾത്തടങ്ങളിൽ ഭീതിതൻ -

പേടിപെടുത്തുന്ന രൂപം

മൗനമായി മാറുന്നു ഞാനെന്ന -

ഭാവം

അമൃത ആർ
9 ബി മാർത്തോമ്മാ ഗേൾസ് ഹൈസ്‌കൂൾ ,കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത