എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കൊറോണ(COVID-19)

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കൊറോണ(COVID-19)" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last s...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ(COVID-19)

                      
ഭയന്നിടില്ല നാം
ചെറുത്ത് നിന്നിടും
കോവിഡ് എന്ന ഭീകരൻെറ
കഥ കഴിച്ചിടും നാം
തകർന്നിടില്ല നാം
കൈകൾ ചെറുത്തിടും നാം
നാട്ടിൽ നിന്നും ഈ വിപത്ത്
അകന്നിടും വരെ

കൈകൾ ഇടക്ക് ഇടക്ക്
സോപ്പു കൊണ്ട് കഴികിടണം നാം
തുമ്മിടുന്ന നേരവും
ചുമച്ചിടുന്ന നേരവും
തുവാല കൊണ്ട് മുഖം
മറക്കുവാൻ ആരും മറക്കരുത്.

ആര്യ വിനോദ്
8 B മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത