ഭയന്നിടില്ല നാം
ചെറുത്ത് നിന്നിടും
കോവിഡ് എന്ന ഭീകരൻെറ
കഥ കഴിച്ചിടും നാം
തകർന്നിടില്ല നാം
കൈകൾ ചെറുത്തിടും നാം
നാട്ടിൽ നിന്നും ഈ വിപത്ത്
അകന്നിടും വരെ
കൈകൾ ഇടക്ക് ഇടക്ക്
സോപ്പു കൊണ്ട് കഴികിടണം നാം
തുമ്മിടുന്ന നേരവും
ചുമച്ചിടുന്ന നേരവും
തുവാല കൊണ്ട് മുഖം
മറക്കുവാൻ ആരും മറക്കരുത്.