എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കോർത്ത മുത്ത് മലകൾ പൊട്ടിച്ച് .....

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കോർത്ത മുത്ത് മലകൾ പൊട്ടിച്ച് ....." സം‌രക്ഷിച്ചിരിക...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോർത്ത മുത്ത് മലകൾ പൊട്ടിച്ച് .....

                  
                        കോർത്ത മുത്ത് മലകൾ പൊട്ടിച്ച്
                       അകലം പാലിച്ച് ഒറ്റക്കെട്ടായി നിൽക്കാം

ഇവിടെ എന്താണ് നടക്കുന്നത്
              എനിക്ക് അറിയില്ല.....
 ഈ പരീക്ഷണത്തിൽ നിന്ന് എന്ന് മോചനം
             എന്നും എനിക്ക് അറിയില്ല
ഇത് ഒരു നല്ലതിൻെറ തുടക്കമോ അതോ-
            ലോകത്തിൻെറ അവസാനമോ?
 ഉത്തരം ഇല്ലാത്ത ഒരുപാട് ചോദ്യങ്ങൾ
             തളരില്ല ഞങ്ങൾ ഉണർന്ന് ഇരിക്കും
  എന്ത് വന്നാലും ഒറ്റക്കെട്ടായി നിൽക്കും

ഫാത്തിമ ഷാജഹാൻ
8 I മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത