ഉള്ളടക്കത്തിലേക്ക് പോവുക

എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Ak...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷണം


മണ്ണിന്റെ മണമിന്നു പോയി മറഞ്ഞു
മഴയുടെ കുളിരും നഷ്ടമായി ....
മരവും തണലും നശിച്ചുപ്പോയി...
നാളയുടെ പൂക്കളും കൊഴിഞ്ഞു വീണു
ഇനിയില്ല ഒരു തൈ പോലും വരും തലമുറയ്ക്കായ്...
ഒരു തൈ നട്ടു കൊണ്ട് നമുക്കുണർത്താം നമ്മുടെ ഉറങ്ങിയ പരിസ്ഥിതിയെ ....


കീർത്തന ആർ
6 H മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത