വി.കെ.എൻ.എം.എച്ച്.എസ്.എസ്. വയ്യാറ്റുപുഴ/അക്ഷരവൃക്ഷം/നമിക്കാം നമുക്കവരെ

Schoolwiki സംരംഭത്തിൽ നിന്ന്
23:12, 28 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമിക്കാം നമുക്കവരെ



കൊറോണ എന്ന പേരിൽ
ഒരു കുഞ്ഞൻ വൈറസ്
ലോകത്തെ വിറപ്പിക്കുന്നു
ലോക ജനത മരിക്കുന്നു
എങ്ങും അന്ധകാരം

എന്തന്നില്ലാത്ത ഭീരുത്വം
മനസ്സിൽ വല്ലാത്ത ഭയം
ഭയമല്ല വേണ്ടത്, ജാഗ്രത എന്ന് ഭരണകൂടം

ഒരു തിരി വെളിച്ചമായി
നമ്മുടെ ഭരണ സംവിധാനവും
ആരോഗ്യ പ്രവർത്തകരും

ഒരു നല്ല നാളെക്കായി
നമിക്കാം നമുക്കവരെ
ദൈവമായി വെളിച്ചമായി
ഒരു തിരി വെട്ടമായി
നമ്മുടെ ജീവൻ കാത്തവർ..........


ആയിഷ
വി.കെ.എൻ.എം.വി.എച്ച്.എസ്.എസ്. വയ്യാറ്റുപുഴ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - കവിത