15:20, 26 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth(സംവാദം | സംഭാവനകൾ)(added [[Category:31414 - സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ചെറുവണ്ടൂർ സ്ക്കൂളിലെ കുട്ടികളുടെ അക്ഷരവൃക്ഷം സൃഷ...)
എന്റെ സുന്ദരി പൂമ്പാറ്റേ
വർണചിറകുള്ള പൂമ്പാറ്റേ
കണ്ടോട്ടേ നിന്റെ ഭംഗി
തൊട്ടോട്ടെ നിൻ ചിറകിൽ
വരുമോ എന്റെ വീട്ടിൽ
കണ്ടോ എന്റെ പൂക്കൾ
നുകരുമോ തേൻ തുള്ളികൾ
കളിക്കുമോ എന്റെ കൂടെ.