സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
19:37, 24 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

 
 
നാളിതുവരെ കാണാത്തകാലം
 നാടിതുവരെ കാണാത്തകാലം
         മാനവരിതുവരെ കാണാക്കാലം
                    കൊറോണക്കാല൦ ലോക്ഡൗൺകാലം
           പ്രതിരോധിക്കാം അതിജീവിക്കാം
           മാസ്കുകളാലെ മുഖംമറയ്ക്കാം
           സോപ്പുകളാലെ ശുചിയായീടാം
              വീട്ടിലിരിക്കാംസുരക്ഷിതരാവാം
സമ്പ൪ക്കങ്ങൾ ഒഴിവാക്കീടാം
സാമൂഹ്യഅകലംപാലി‍‍‍‍‍ച്ചീടാം
                   നല്ലൊരുപാ‍‍‍ഠംനൽകുംകാലം
                     നാമൊരുനാളുംമറന്നീടല്ലേ!!!



         

ഡോൺ റോസ് ജോ൪ജ്ജ്
5 B സി.എം.എസ്.ഹൈസ്കൂൾ.മുണ്ടിയപ്പള്ളി
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 24/ 05/ 2020 >> രചനാവിഭാഗം - കവിത