എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/അക്ഷരവൃക്ഷം/20 മിനിറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
10:44, 9 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/അക്ഷരവൃക്ഷം/കോവിഡ് 19/20 മിനിറ്റ് എന്ന താൾ [[എൽ.എം.സി....)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
20 മിനിറ്റ്

ഇന്ന് നമ്മുടെ ലോകമാകെ പകർന്നിരിക്കുന്ന വൈറസാണ് കോവിഡ്-19 അഥവാ കൊറോണ. ഈ രോഗം കൂടുതലായി പകരുന്നത്പ്രായമായവരിലും, ഗർഭിണികളിലും, ചെറിയ കുട്ടികളിലുമാണ്. വൈറസ് പിടിമുറുക്കുന്നത് ചിലപ്പോൾ മരണംപോലും സംഭവിക്കുകയും ചെയ്യും. ചുമ, തൊണ്ടവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ആരോഗ്യമുള്ളവരിൽ കൊറോണ വൈറസ് അപകടകാരിയല്ല. മറ്റൊറാളുമായി സംസാരിക്കുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക. പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കേണ്ടതാണ്. ചുമക്കുമ്പോഴോ തുമ്മുമ്പോഴോ മുഖം തൂവാലയുപയോഗിച്ച് മറയ്ക്കുക. ഇതിനെ പ്രതിരോധിക്കാൻ 20 മിനിറ്റ് കൂടെകുടെ കൈകൾ ഹാൻവാഷ് ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക. ഇതിലൂടെ നമുക്ക് കോവിഡിനെ പ്രതിരോധിക്കാം. Break the Chain

രേഷ്മ റ്റി.എൽ.
9 ബി എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 09/ 05/ 2020 >> രചനാവിഭാഗം - ലേഖനം