ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/വൃത്തി

09:17, 8 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) (Latheefkp എന്ന ഉപയോക്താവ് ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷംവൃത്തി എന്ന താൾ [[ജി.എൽ.പി.എസ്.വട്ടേനാട്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തി      

മ‍ുറ്റം കൊത്തി മിന‍ുക്കിയെട‍ുക്ക‍ും
കാ....കാ....പാട‍ും കാക്കമ്മ
മ‍ുറ്റത്ത‍ുള്ളൊര‍ു ചെറ‍ുപ്രാണികളെ
കൊത്തിത്തിന്ന‍ും പ‍ൂങ്കോഴി
പാഴാക്ക‍ുന്ന ഭക്ഷണമെല്ലാം
തിന്ന‍‍ുതീർക്ക‍ും അണ്ണാൻമാർ
പാടവരമ്പിൽ വീണ‍ുകിടക്ക‍ും
നെൻമണി കൊത്ത‍ുമരിപ്രാവ്
ദേഹം നക്കി വൃത്തിയാക്ക‍ും
ക‍ുഞ്ഞിപ്പ‍ൂച്ചയ‍ുമ‍ുണ്ടല്ലോ
അമ്മപ്പശ‍ുവിൻ കീടശല്യം
തിന്ന‍ുതീർക്ക‍ും ക‍ുര‍ുവികള‍ും
ത‍ുമ്പിക്കയ്യാൽവെള്ളം ചീറ്റി
ദേഹം കഴ‍ുക‍ുന്നൊര‍ു കൊമ്പൻ
വൃത്തിയാണ് വല‍ുതെന്ന്
ജീവികൾക്കെല്ലാമറിയാലോ
 

തീർത്ഥ
3A ജി എൽ പ സ്ക‍ൂൾ വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 08/ 05/ 2020 >> രചനാവിഭാഗം - കവിത