വള്ളിയാട് എം. എൽ .പി. സ്കൂൾ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
22:38, 7 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വ്യക്തിശുചിത്വം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തിശുചിത്വം

വ്യക്തികൾ സ്വയമായിപാലിക്കേണ്ട

നിരവധിആരോഗ്യശീലങ്ങളും ആഹാരശീലങ്ങളും ഉണ്ട് . കൂടെക്കൂടെയും ഭക്ഷണത്തിന് മുമ്പും പിൻപും കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക.ഇതുകൊണ്ട് പല രോഗ ങ്ങളെയും നമുക്ക് തടയാൻ കഴിയും.വിരശല്യം പോലുള്ള അസുഖങ്ങളും,വയറിളക്കം,ഛർദ്ദി തുടങ്ങിയ അസുഖങ്ങളും വ്യക്തിശുചിത്വമില്ലായ്മ കൊണ്ട് നാം അനുഭവിക്കേണ്ടിവരും. നാം ഇന്ന് അനുഭവിക്കുന്ന ഭയാനകമായ രോഗമാണ് കൊറോണ.ഈ മഹാരോഗത്തെ പ്രതിരോഗിക്കാനും ഉള്ള പ്രധാന വഴി കൈകഴുകൽ തന്നെ.രണ്ട് നേരവും കുളി ,ഇടക്കിടെ കൈകൾ കഴുകൽ, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കൽ ,ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം തൂവാല കൊണ്ട് മറയ്ക്കൽ എന്നീ പ്രവർത്തനങ്ങളിലൂടെ നമുക്ക് ഇത്തരം രോഗങ്ങളെ

പ്രതിരോധിക്കാം.

സജ കെ വി
4 വള്ള്യാട് എം എൽ പി സ്കൂ ൾ
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - ലേഖനം