എ.യു.പി.എസ്. മാക്കഞ്ചേരി‍‍/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:26, 7 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (എ.യു.പി.എസ്. മാക്കഞ്ചേരി‍‍/കൊറോണ വൈറസ് എന്ന താൾ [[എ.യു.പി.എസ്. മാക്കഞ്ചേരി‍‍/അക്ഷരവൃക്ഷം/കൊറോണ വ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്


ഭയന്നിട്ടില്ല നാം
ചെറുത്തു നിന്നീടും
കൊറോണ എന്ന ഭീകരന്റെ
കഥ കഴിച്ചിടും
തകർന്നിട്ടില്ല നാം
കൈകൾ ചേർത്തിടും
നാട്ടിൽ നിന്നുമീ
വിപത്തകന്നിടും വരെ
 

muhammada naseeh
7 മാക്കഞ്ചേരി‍‍ എ.യു.പി സ്കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത