സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ജീവൻ രക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ജീവൻ രക്ഷിക്കാം

ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുമ്പോഴാണ് വൈറസ്സുകൾ ശരീരത്തെ ആക്രമിക്കുന്നത്. ഇതിന് ചില മുൻകരുതലുകൾ എടുക്കാൻ നമ്മുക്ക് സാധിക്കും. സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകണം. ആൾക്കൂട്ടങ്ങളിൽ നിന്ന് അകലം പാലിക്കുക. കണ്ണിലും മൂക്കിലും വായിലുമെല്ലാം അനാവശ്യമായി സ്പർശിക്കരുത്. കൃത്യമായ മുൻകരുതലുകൾ പാലിച്ചു ജീവൻ രക്ഷിക്കാം.

അർജുൻ ഷിബു
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - ലേഖനം