സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ കോവിഡ് 19 കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
15:21, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19 കോവിഡ് 19

ഞങ്ങളിൽ തന്നത്
പേടി മാത്രം ഭീതി മാത്രം
കൂട്ടുകാരെ കാണാനില്ല
സ്കൂളും ടീച്ചേഴ്സും
എവിടെപ്പോയി
പേടിപ്പെടുത്തിയ കാലമേ നീ
വേഗം പറന്നകലേണം
ശുചിത്വ ബോധം ഉള്ള കുഞ്ഞുങ്ങളായ്
ഞങ്ങൾ എന്നെന്നും ജീവിച്ചിടാം
 

എയ്ഞ്ചൽ ബിനോയ്
1 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത