ഗവ. എൽ. പി. എസ്സ്. പകൽക്കുറി/അക്ഷരവൃക്ഷം/പരിസ്ഥിതി നമ്മുടെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
13:57, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി നമ്മുടെ അമ്മ

പ്രകൃതി മണ്ണിലുള്ള അല്ലെങ്കിൽ ഭൂമിയിൽ ഉള്ള സകല ജീവ ജാലങ്ങൾക്കും വീട് ആണ്. മരങ്ങളും പുഴകളും കുന്നുകളും വയലുകളും ഒക്കെ ചേരുന്നതാണ് പരിസ്ഥിതി. മരങ്ങൾ ആഹാരവും മരുന്നും നമ്മുക്ക് നൽകുന്നു. കുന്നുകളും മരങ്ങളും വയലുകളും ഒക്കെ ഭൂമിയിൽ ജലം നില നിർത്തുന്നു. വായു നൽകുന്നത് മരമാണ്. അതാണ് നമ്മൾ ശ്വസിക്കുന്നത്. ശുദ്ധ വായു ഇല്ലാതെ ഒരു ജീവിക്കും ജീവിക്കാൻ കഴിയില്ല. അത് കൊണ്ട് നമ്മൾ എല്ലാവരും പരിസ്ഥിതിയെ സംരക്ഷിക്കണം.. അത് നമ്മുടെ കടമ ആണ്

കൃഷ്ണ ഹരി. വി. ബി
2B ജി എൽ പി എസ് പകൽകുറി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം