എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദു:ഖിക്കണ്ട

12:10, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

        ചൈനയിലുള്ള വുഹാനിൽ
നിന്നു വന്ന മഹാമാരി
ലോകമെമ്പാടും ഭീതി പരത്തി
പരക്കെ പറക്കുന്ന
വൈറസ്സു ചുറ്റും
         പരക്കാതിരിക്കാൻ നാമെന്തു ചെയ്യാം
കരം ശുദ്ധിയാക്കാം
ശുചിത്വം വരിക്കാം
ഇരിക്കാം വീട്ടിൽ
       പണിയും കൂലിയും വേലയുമില്ലാ
പട്ടിണി പാഠമായെല്ലാവരും
മുഖത്തോടു മുഖം കണ്ടിരിക്കാം
സാമൂഹ്യ മ ക ലം പാലിച്ചിരിക്കാം
     വൃത്തിയാക്കൂ കൈകളെ
     തൊടാതെ മുഖവും കണ്ണിനെയും
   മാസ് കു ധരിക്കൂ
കോ വിഡിനെ തുരത്തൂ
     ഇല്ലാതെ പോയാൽ
     200 രൂപ പിഴയും കൊടുക്കാം
പോലീസുമാമന്റെ ഇടിയും മേടിക്കാം.

 

റിഷ അഷ്റഫ് എം .കെ
3A എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത