ജി.എൽ.പി.എസ് ചടങ്ങാംകുളം/അക്ഷരവൃക്ഷം/പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
08:32, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂവ്

             
പൂവിന് നല്ല നിറമുണ്ട്
പൂവിന് നല്ല മണമുണ്ട്
പൂവിൻ നിറയെ തേനുണ്ട്
പൂവിന് നിറയെ ഇതളുണ്ട്
പൂവേ നിന്നുടെ ചാഞ്ചാട്ടം
പൂവിൻ ചന്തം കൂട്ടുന്നു

ശ്രേഷ്ഠ പ്രകാശ്
1B ജി.എൽ.പി.എസ് ചടങ്ങാംകുളം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത