പൂവിന് നല്ല നിറമുണ്ട് പൂവിന് നല്ല മണമുണ്ട് പൂവിൻ നിറയെ തേനുണ്ട് പൂവിന് നിറയെ ഇതളുണ്ട് പൂവേ നിന്നുടെ ചാഞ്ചാട്ടം പൂവിൻ ചന്തം കൂട്ടുന്നു
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത