ജി.യു.പി.എസ്. മണ്ണാർക്കാട്/അക്ഷരവൃക്ഷം/നമുക്ക് മഹാമാരിയെ തടയണം.

Schoolwiki സംരംഭത്തിൽ നിന്ന്
08:27, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമുക്ക് മഹാമാരിയെ തടയണം.

കഴിഞ്ഞ ഡിസംബറിൽ ചൈനയിൽ ആണ് ലോകത്തെ ഒന്നാകെ നടുക്കിയ കൊറൊണ വൈറസ് ഉടലെടുതത് ചൈനയിലെ വുഹാനിലെ മത്സ്യ മാംസ മാർക്കറ്റിൽ നിന്നാണ് ഈ വൈറസ് മനുഷ്യനിലേക്ക് പകർന്നത്. ഇത് വരെ 2ലക്ഷത്തിൽ അധികം പേർക്ക് ഇത് മൂലം മരണം വി ച്ചു. 210 രാജ്യങ്ങളിൽ ഇത് പടർന്നു. 30ലക്ഷം പേർക്ക് ഇത് ബാധിച്ചു. ലോകതിന്ടെ പല ഭാഗതും ഇത് പടർന്നു. എന്നാൽ എന്നാൽ നമ്മുടെ കൊച്ചു കേരളം ലോകത്തിനു തന്നെ മാതൃകയാണ്. ഇന്ത്യയിൽ തന്നെ ആദ്യം കോവിഡ് വന്നത് കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി കേരളം ആദ്യംതന്നെ മുൻകരുതലുകൾ. രണ്ടുതവണ പ്രളയം വന്നപ്പോഴും നമ്മൾ അതിനെ അതിജീവിച്ചു അതുപോലെതന്നെ കൊറോണ യും അതിജീവിക്കാം എന്ന സന്ദേശം നൽകുകയാണ് നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ. നമ്മൾ എടുത്ത ജാഗ്രത നമ്മെ ലോകത്തിനു മാതൃകയാക്കി. പക്ഷേ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കൊറോണ പോസിറ്റീവ് കേസുകൾ നെഗറ്റീവ് ആയത് കേരളത്തിലാണ്. ശാരീരിക കലാം സാമൂഹിക സുരക്ഷ എന്ന വാക്യവുമായി നമ്മുടെ ജീവൻ രക്ഷിക്കാൻ പരിശ്രമിക്കുന്ന മാലാഖമാർക്ക് തുല്യം ഉള്ള നഴ്സുമാർക്കും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ ക്കും നന്ദി പറയണം.

നിഷാദ്.കെ
6 B ജി യു പി സ്കൂൾ മണ്ണാർക്കാട്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം