(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ഭീകരൻ
ജാഗ്രത വേണം......
ഇന്ന് നമുക്ക്......
അതീവ ജാഗ്രത വേണം
കൂട്ടം കൂടാതെ ഏകനാക്കുക
കൂടാരത്തിനുള്ളിൽ കുടിയിരിക്കുക
അധികാരികളെ കേൾക്കാൻ
കേട്ടനുസരിച്ചീടുക .......
കൈകൾ ഇടക്കിടെ .....
വൃത്തിയിലാക്കുക
രോഗത്തിൽ നിന്നും
മുക്തരാവുക.