ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/കൊറോണ താണ്ഡവം

Schoolwiki സംരംഭത്തിൽ നിന്ന്
08:25, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ താണ്ഡവം


 കൊറോണ  ഒരു ഭീകര വൈറസാണ്  അടുത്ത കാലത്തായി ലോകമെമ്പാടും പടർന്നു പിടിച്ചുകൊണ്ടിരിക്കുന്നു  covid 19

ഈ മഹാമാരി ഞമ്മൾ രോഗിയുടെ അടുത്ത് നിന്നാൽ വൈറസ് നമുക്ക് വേഗം പടരും ഇതിൽ നിന്നും രക്ച്ച പെടാൻ രോഗിയുമായുള്ള സമ്പർക്കം ഒഴിവാക്കുക, പുറത്ത് പോകാതിരിക്കുക, പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക, കൈകൾ രണ്ടും അകവും പുറവും സാനിറ്റൈസർ അല്ലെങ്കിൽ സോപ് ഉപയോഗിച്ച് നല്ലാം കഴുകുക, കൊറോണ ആശങ്ക വേണ്ട ജാഗ്രത മാത്രം മതി, ഞങ്ങളുടെ വീട്ടിലെ റേഡിയോയിൽ ഞാൻ എല്ലാ വാർത്തയിലും കേൾക്കുന്നു വാക്കാണ് ഇത്........


കൊറോണ ആദ്യമായി ചൈനയിൽ ഹുവാൻ എന്ന് സ്ഥലത്ത് ആണ് വൈറസ് തുടങ്ങിയത് ഇത് ഇപ്പോൾ ലോകത്തു എല്ലോടത്തും ആയി ഏറ്റവും കൂടുതൽ ഇപ്പോൾ അമേരിക്ക യിൽ ആണ് കൂടുതൽ ആളുകൾ മരിച്ചതും അമേരിക്ക യിൽ ആണ് ലോകത്തു 36 ലക്ഷത്തിൽ അതികം ആളുകൾക്കു രോഗം ബാധിച്ചു രണ്ടര ലക്ഷത്തിൽ അതികം ആളുകൾ മരിക്കുകയും ചെയ്തു ഒരു ലക്ഷത്തിൽ അധികം ആളുകൾ രോഗമുക്തി നേടി വൈറസ് ബാധിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ 14 ദിവസം കൊറന്റൈനിൽ കഴിയേണ്ടതാണ് ഇവർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണ് കേരളത്തിൽ ഇത് വരെ 3 ആളുകൾ മരണപ്പെട്ടു രോഗം സ്ഥിദ്ധീകരിച്ചവർ 499 രോഗമുക്തർ 462 5 5 20 വരെ ഉള്ള കണക്കാണ് ഞങ്ങളുടെ വീട്ടിലെ പേപ്പറിൽ നിന്നും കിട്ടിയ കണക്കാണ്

Stay home Be safe




ഫാത്തിമ നഫ് ല
2 C ജി.എം.എൽ.പി.എസ് ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം