ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴോം/അക്ഷരവൃക്ഷം/ലോകം പിടിച്ചടക്കി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
00:27, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകം പിടിച്ചടക്കി കൊറോണ

കൊറോണ എന്നൊരു കൊടുംഭീകരൻ
ലോകമാകെ ഉലച്ചല്ലോ...
കൊറോണ എന്നൊരു കൊലയാളി
ലോകമാകെ വിറപ്പിച്ചല്ലോ...
മുഖാവരണം ധരിച്ചു നാം
അകലെ അകലെ നിൽക്കുക നാം
അകററി നിർത്താം കൊറോണയെ
കൈകൾ-ശരീരം ശുചിയാക്കാം
കോവിഡാകും കൊറോണയെ
ജാഗ്രതയോടെ അകററുക നാം

നിസ്വന പവനൻ.വി.പി
4 ജി.ഡബ്ള്യൂ.എൽ.പി.സ്കൂൾ ഏഴോം
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത