Login (English) Help
കൊറോണ എന്നൊരു കൊടുംഭീകരൻ ലോകമാകെ ഉലച്ചല്ലോ... കൊറോണ എന്നൊരു കൊലയാളി ലോകമാകെ വിറപ്പിച്ചല്ലോ... മുഖാവരണം ധരിച്ചു നാം അകലെ അകലെ നിൽക്കുക നാം അകററി നിർത്താം കൊറോണയെ കൈകൾ-ശരീരം ശുചിയാക്കാം കോവിഡാകും കൊറോണയെ ജാഗ്രതയോടെ അകററുക നാം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത