തന്നട എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
23:48, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം


വീടും പരിസരവും വൃത്തിയാക്കിടേണം
കൊറോണ വൈറസിനെ തുരത്തിടേണം
ഒന്നിച്ചൊറ്റക്കെട്ടായ്‌ തോല്പിക്കേണം
എവിടെ നാം പോകുമ്പോഴും
മാസ്കോ, തൂവാലയോ കെട്ടി
മൂക്കും വായും മൂടിടേണം
എവിടെ പോയി തിരിച്ചു വന്നാലും
കൈകൾ വൃത്തിയായി കഴുകേണം,
ആൾക്കൂട്ടങ്ങൾക്കിടയിൽ
പോകാതെ നിൽക്കുക,
ശുചിത്വവും,ജാഗ്രതയും പാലിക്കുക നാം

 

അയൂഖ.എം
4 തന്നട എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത