വീടും പരിസരവും വൃത്തിയാക്കിടേണം
കൊറോണ വൈറസിനെ തുരത്തിടേണം
ഒന്നിച്ചൊറ്റക്കെട്ടായ് തോല്പിക്കേണം
എവിടെ നാം പോകുമ്പോഴും
മാസ്കോ, തൂവാലയോ കെട്ടി
മൂക്കും വായും മൂടിടേണം
എവിടെ പോയി തിരിച്ചു വന്നാലും
കൈകൾ വൃത്തിയായി കഴുകേണം,
ആൾക്കൂട്ടങ്ങൾക്കിടയിൽ
പോകാതെ നിൽക്കുക,
ശുചിത്വവും,ജാഗ്രതയും പാലിക്കുക നാം