സെൻറ് ജോസഫ് എച്ച് എസ് പങ്ങാരപ്പിള്ളി/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
22:34, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjosephshspangarappilly (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19


ലോകമാകെ മഹാവിപത്തായി കൊറോണ ലക്ഷങ്ങൾ തൻ ജീവനെടുക്കുമ്പോൾ ചൈനയിൽ നിന്നു വന്ന കൊറോണ നമ്മുടെ രാജ്യത്തും വന്നെത്തി മഹാമാരിയായ്‌ ചെറുത്തു തോൽപിച്ചു കൊറോണയെ അതീവ ജാഗ്രതയോടെനാം ലോകത്തിനാകെ മാതൃകയായി മാറി ഈ കൊച്ചു കേരളം അഭിമാനിക്കാം നമുക്ക് വ്യക്തി ശുചിത്വവും ബ്രേക്ക് ദി ചെയിനും സാമൂഹിക അകലവും മാനസിക ഒരുമയും കൃത്യതയോടെ ചെയ്തു നാം കൈവരിച്ചു ജയം ലോക്ക്ഡൗൺ കാലത്തും അന്നമെത്തിച്ചു നാം കഷ്ടതയനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ധീരതയോടെഅതീവ ജാഗ്രതയോടെ ആരോഗ്യമന്ത്രിയാം ടീച്ചറമ്മ തൻ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചു നാം കരുതലായ് കാവലായ് ആരോഗ്യസേനയും പോലീസുകാരും രാപ്പകലില്ലാതെ സേവനംചെയ്യുന്നു നമിക്കുന്നുനാം ഇന്നവരെ ദൈവതുല്ല്യരായ് നമിക്കുന്നു നാം

 

സൂരജ് കൃഷ്ണ C G
8 D സെൻറ് .ജോസഫ്സ് ഹൈസ്കൂൾ, പങ്ങാരപ്പിള്ളി
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത