സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
22:13, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

  ലോകം വിറ കൊള്ളുന്നു
        കൊറോണ തൻ ഭീതിയിൽ
        സ്വർഗ്ഗതുല്യമായ നഗരങ്ങളെല്ലാം
        വിജനമായി
        മരണത്തിൻ ഭീതിയിൽ കേഴുന്നു
        കണ്ണീർപൊഴിക്കുന്നു.
        ഭാരതാംബേ പരിഭ്രാന്തരായി
        അലയുന്നു നിന്മക്കൾ ഞങ്ങൾ
        ഒരു കൈ അകലത്തുനിന്നു
        പൊരുതിടാം ഈ മഹാമാരിയോട്
        ഒറ്റ മനസ്സോടെ

ജാസ്മിൻ ബൈജു
6 സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത