എസ്.വി.എ.എൽ.പി.എസ് എടയൂർ/അക്ഷരവൃക്ഷം/എന്റെ പരിസരം

Schoolwiki സംരംഭത്തിൽ നിന്ന്
22:04, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പരിസരം


ഒരു തൈ നട്ട് നനച്ചീടാം
പരിസ്ഥിതിക്കൊത്ത് വളർന്നീടാം
മരങ്ങൾ വെട്ടിനശിപ്പിക്കല്ലേ
മലയും കുന്നും ഇടിച്ചീടല്ലേ
വയലും പുഴയും നീകത്തരുതേ
ഒഴിവാക്കീടാം പ്ലാസ്റ്റിക് വില്ലനെ
മാലിന്യങ്ങൾ നീക്കീടാം
കൊതുക് പരത്തും ദീനങ്ങൾ-
ക്കറുതി വരുത്തീടാൻ
ഉറവിടങ്ങൾ നശിപ്പിക്കാം
ഭംഗിയുള്ള വൃത്തിയുള്ള
സുന്ദരമായ പരിസരം
വേണം വേണം നമുക്കെന്നും
അതിനായി ഒത്തൊരുമിച്ചിടാം

വിഷ്ണുഗോപാൽ
1 എ എസ്. വി. എ. എൽ.പി സ്കൂൾ എടയൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത