ഗാർഡൻ വാലി ഇ.എം.എച്ച്.എസ്. കുറ്റിപ്പാല/അക്ഷരവൃക്ഷം/ആയുധമില്ലാതെ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
22:01, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആയുധമില്ലാതെ ലോകം

ദുഃഖിതരായി മുറിക്കുള്ളിൽ നാം...
സങ്കടമുള്ള മുഖത്തോടെ നാം...
സൂര്യ പ്രകാശം കാണാതെയായ് !
പക്ഷിമൃഗാദികൾ ആർത്തുല്ലസിക്കവെ മാനുഷ്യർ മാത്രം ഗൃഹത്തിനുള്ളിൽ !
ഓർക്കുക !നമ്മൾ മനുഷ്യരെല്ലാം കാലത്തിൻ മുമ്പിൽ നിസ്സാരന്മാർ.
 ഭാവിതൻ സ്വപ്‌നങ്ങൾ നെയ്തെടുക്കാൻ.
നിരാശതൻ കറുത്ത നൂലിഴകൾ പൊട്ടിക്കാൻ കൊറോണ മഹാമാരിയെ തുരത്താൻ.
അകലങ്ങൾ പാലിച്ചു ഒന്നിച്ചു നിൽകാം.അരികത്തു നില്കാതെ സൂക്ഷിച്ചിടാം.
ആയുധമില്ലാതെ പോരാടാം നമ്മൾക്ക് ശുദ്ധിയും വൃത്തിയും പരിചയാക്കാം
നല്ലൊരു നാളേക്കായ് കാണാതിരിക്കാം... നല്ലൊരു നാളേക്കായ് കാത്തിരിക്കാം...
   

 

ഫാത്തിമ റിഫ പി.വി
7 A ഗാർഡൻ വാലി ഇ.എം.എച്ച്.എസ്. കുറ്റിപ്പാല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത