ജി യു പി എസ് നങ്ങ്യാർകുളങ്ങര/അക്ഷരവൃക്ഷം//കോ വിഡ് 19 ഉം പരിസ്ഥിതിയും

Schoolwiki സംരംഭത്തിൽ നിന്ന്
21:37, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കോ വിഡ് 19 ഉം പരിസ്ഥിതിയും <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


കോ വിഡ് 19 ഉം പരിസ്ഥിതിയും

കൊറോണ വൈറസ് ലോകത്തെയാകമാനം വിറപ്പിച്ച കൊണ്ടിരിക്കയാണ്. നമ്മുടെ ജീവിതത്തിൻ്റെ താളം തെറ്റിച്ച് കൊണ്ടിരിക്കുന്ന ഈ മഹാമാരി പാരിസ്ഥിതികമായ പല നല്ല മാറ്റങ്ങൾക്കും വഴിവച്ച് കൊണ്ടിരിക്കുന്നു -കോവിഡ്‌ ഒരു പാഠമായി ഉൾക്കൊണ്ട് മനുഷ്യൻ്റെ പരിസ്ഥിതിയോടുള്ള നിലപാടുകളിൽ മാറ്റം വരുത്തി ഭാവി തലമുറയെ സംരക്ഷിക്കുക

ഹിമവൽ ചന്ദ്ര -ജി.നായർ
II A ഗവ.യു.പി.എസ് നങ്ങ്യാർകുളങ്ങര
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം