എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/അക്ഷരവൃക്ഷം/ഒറ്റക്കിരിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
21:32, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48086 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒറ്റക്കിരിക്കാം


ഇന്നു നാം നേരിടുന്ന ഒരു വലിയ വെല്ലുവിളി യാണ് covid എന്ന മാരക രോഗം. ലോകത് ഇതിനകം 2 1/2 L പേർ മരണപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ശക്തിയായ അമേരിക്ക യിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ടത്. രോഗ പ്രതി രോദ ശേഷി കുറഞ്ഞ കുട്ടികൾ, വൃതന്മാർ എന്നിവരിലാണ് ഇത് ഗുരുതരമായ അവസ്ഥയിലാവുന്നത്. മുക്ക്, വായ, കണ്ണ് എന്നിവ തൊടുന്നത് വഴിയാണ് ഈ രോഗം ഉണ്ടാകുന്നത്. പ്രതിരോധ മാർഗങ്ങൾ :വ്യക്തി ശുചിത്തും, കൈകൾ സോപ്പു് വെള്ളവും ഉപയോഗിച്ച് കഴുകുക, അനാവശ്യ മായി കൈകൾ കണ്ണിലേക്കോ വായിലേക്കോ കൊണ്ടു പോകതിരിക്കുക. രോഗികളുമായി സാമീപ്യം ഒളിവാകുക. രോഗികളെ ഐസൊലേഷൻൽ നിർത്തുക. രോഗം ഉണ്ടന്ന് സംശയിക്കുന്ന ആളുകളെ 28 ദിവസം മറ്റു ജനകളിൽ നിന്ന് മാറ്റി നിർത്തുക. നമ്മുടെ ജില്ലയിൽ ആഗേ covid സ്ഥിതീകരിച്ചവർ :21രോഗമുക്തർ :19. മാസ്ക് ധരിക്കുമ്പോൾ മുക്ക്, വായ, കവിൾ എന്നിവ പൂർണ്ണമായി മൂടുന്ന വിധത്തിലായിരിക്കണം മാസ്ക് ധരിക്കണ്ടത്. നനവ് ഉണ്ടന്ന് തോന്നിയാലോ വൃത്തിഹീനമെന്നു തോന്നിയാലോ മാസ്ക് ഉടൻ മാറ്റണം. കേരളത്തിൽ ഇന്ന് covid ഇല്ല ദിനം. കേരളത്തിലെ covid വ്യാപനം തടയാൻ കേരള സർക്കാർ ശക്തമായ നടപടികളാണ് സ്വീകരിച്ചത്. കേരള പോലീസും, ആരോഗ്യവകുപ്പും വിശ്രമമില്ലാതെ covid രോഗത്തിന്റെ പ്രതിരോധനത്തിനു വേണ്ടി പ്രവർത്തിക്കുകയാണ്. അതുകൊണ്ട് തന്നെ യാണ് covid ബാധിതരുടെ എണ്ണം കുറയാൻ കാരണം. Covid രോഗത്തെ പ്രതിരോധിക്കാൻ ഏറ്റവും വലിയ മാർഗം ജാകൃത തന്നെ. എല്ലായിടത്തും കായുന്നത്ര അകലം പാലിക്കുക, കായുന്നതും ഒരിടത്തും തൊടരുത്, എവിടെ പ്രവേശിക്കുമ്പോഴും, കൂടാതെ ഇടക്കിടക്ക് സോപ്പ്‌ ഉപയോഗിച്ച് കൈ കഴുകണം, കൈ കഴുകാൻ കയില്ലങ്കിൽ 60% തിലധികം ആൽക്കഹോൾ അടങ്ങിയ സാനി റ്റയിസാർ ഉപയോഗിക്കാം, വൃത്തിയുള്ള മാസ്ക് ധരിക്കണം, വീട്ടിൽ തിരിച്ചെത്തുമ്പോൾ തുണി മാസ്ക് വള്ളിയിൽ പിടിച്ചു ഊരി അണുവിമുക്ത മാക്കി, കഴുകി, വെയിലത്തു ഉണക്കി, ഇസ്തിരിട് വീണ്ടും ഉപയോഗിക്കാം. നമുക്ക് നേരിടാം ഈ കോറോണയെ

ഫാത്തിമ ഹെന്ന
6 D GUPS മ‍ൂർക്കനാട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ