എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/അക്ഷരവൃക്ഷം/സുന്ദര ഭൂമിയെ ആരാണ് കൊന്നത്..?

Schoolwiki സംരംഭത്തിൽ നിന്ന്
21:18, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48086 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സുന്ദര ഭൂമിയെ ആരാണ് കൊന്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുന്ദര ഭൂമിയെ ആരാണ് കൊന്നത് ~ ~ ~😥😥😥

സുന്ദര ഭൂമിയെ ആരാണ് കൊന്നത് ~ ~ ~😥😥😥

കളകളം ഒഴുകുന്നു പുഴകളും
എങ്ങനെ ഈ ചതിയിൽപ്പെട്ടു
പറയൂ എങ്ങനേ....
പച്ചപ്പുതപ്പിട്ടവയലിൽ
ആരാണ് മണ്ണിട്ട് മൂടിയത്
പറയൂ..... - ..
ആരാണ് നിന്നെ മണ്ണിട്ട് മൂടിയത്
പച്ചപ്പുതപ്പിട്ടവയലേ നീ ....
തേങ്ങരുത് നീ ....... ......
തേങ്ങരുത്🌽🌽🌽🌽
 

ജ‍ുദ ഫർഹത്ത്
6 C GUPS MOORKANAD
AREEKODE ഉപജില്ല
MALAPPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത