എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/അക്ഷരവൃക്ഷം/സുന്ദര ഭൂമിയെ ആരാണ് കൊന്നത്..?

Schoolwiki സംരംഭത്തിൽ നിന്ന്
സുന്ദര ഭൂമിയെ ആരാണ് കൊന്നത് ~ ~ ~😥😥😥

സുന്ദര ഭൂമിയെ ആരാണ് കൊന്നത് ~ ~ ~😥😥😥

കളകളം ഒഴുകുന്നു പുഴകളും
എങ്ങനെ ഈ ചതിയിൽപ്പെട്ടു
പറയൂ എങ്ങനേ....
പച്ചപ്പുതപ്പിട്ടവയലിൽ
ആരാണ് മണ്ണിട്ട് മൂടിയത്
പറയൂ..... - ..
ആരാണ് നിന്നെ മണ്ണിട്ട് മൂടിയത്
പച്ചപ്പുതപ്പിട്ടവയലേ നീ ....
തേങ്ങരുത് നീ ....... ......
തേങ്ങരുത്🌽🌽🌽🌽
 

ജ‍ുദ ഫർഹത്ത്
6 C എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത