എൽ പി സ്കൂൾ, വാത്തികുളം/അക്ഷരവൃക്ഷം/പുനർജനിക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്
21:00, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൂട്ടരെ ഒരുങ്ങിടാം

  കാറ്റിൻറെ തേരിൽ താണ്ഡവമാടുന്ന
ക്രൂരനാം കിരാതൻ കൊറോണ
വിഷമയമാക്കി ഈ ലോകത്തെ
കരുതാൻ മറന്ന മനുജനെ
വിഷമത്തിലാക്കും വീരൻ കൊറോണ
കനിവില്ലാതിന്നീ ഭൂവിനെ തിന്നുമ്പോൾ
കരുതലോടെ കാത്തിടാം
കരുത്തനായി പുനർജനിക്കാൻ
കേരളക്കരയെ കരിച്ചീടാൻ
തുനിയേണ്ട കൊറോണ നീ
കേരളമക്കൾ ഒരുമയും കരുതലും
നിറം ചേർത്ത് വിലസിടും
വിജയികളല്ലോ...................
കൂട്ടരെ ഒരുങ്ങിടാം
കൂട്ടം വെടിഞ്ഞിടാം
കൂടത്തിൽ പാർത്തിടാം
ഈ കൂരിരുൾ താണ്ടിടാൻ.....
   

ഇവാ സൂസൻ നൈനാൻ
4 എൽ പി സ്കൂൾ വാത്തികുളം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത