ജി.എച്ച്. എസ്.എസ്. നിറമരുതൂർ/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
20:37, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19079 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം

പ്രതിരോധ വലയം തീർത്തു ലോകം
ജാഗരൂകരായി മാറി ലോകം
ചെറുത്തു തോൽപ്പിക്കാം മഹാമാരിയെ
നമുക്കൊരു മനസ്സായി പ്രതിരോധിചിടാം സർക്കാർ നൽകിടും നിർദ്ദേശങ്ങൾ
ഒരു മനസ്സായി നിന്നു പാലിച്ചിടാം
കുടിയിലിരുന്നു ചെറുത്തിടാം വ്യാധിയെ പുറത്തിറങ്ങാതെ പ്രതിരോധിച്ചിടാം സോപ്പുപയോഗിച്ചു കൈകഴുകാം
 ശുചിത്വ ശീലങ്ങൾ ഓർത്തെടുക്കാം ചെറുത്തു തോൽപ്പിക്കാം നമുക്കി മഹാമാരിയെ
പ്രതിരോധിക്കാം നമുക്കൊന്നു ചേർന്ന്


മുഹമ്മദ് ഷിബിൽ എൻ പി
8 I ജി.എച്ച്. എസ്.എസ്. നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത