പ്രതിരോധ വലയം തീർത്തു ലോകം
ജാഗരൂകരായി മാറി ലോകം
ചെറുത്തു തോൽപ്പിക്കാം മഹാമാരിയെ
നമുക്കൊരു മനസ്സായി പ്രതിരോധിച്ചിടാം സർക്കാർ നൽകിടും നിർദ്ദേശങ്ങൾ
ഒരു മനസ്സായി നിന്നു പാലിച്ചിടാം
കുടിയിലിരുന്നു ചെറുത്തിടാം വ്യാധിയെ പുറത്തിറങ്ങാതെ പ്രതിരോധിച്ചിടാം സോപ്പുപയോഗിച്ചു കൈകഴുകാം
ശുചിത്വ ശീലങ്ങൾ ഓർത്തെടുക്കാം ചെറുത്തു തോൽപ്പിക്കാം നമുക്കി മഹാമാരിയെ
പ്രതിരോധിക്കാം നമുക്കൊന്നു ചേർന്ന്