കെ.വി.യു.പി സ്കൂൾ വടക്കുംപുറം/അക്ഷരവൃക്ഷം/കൂട്ടുകാരുടെ കൈതാങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്
20:37, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൂട്ടുകാരുടെ കൈതാങ്ങ്

മനു സ്കൂളിൻ വന്നിട്ട് കുുറേ ദിവസമായല്ലോ, നമുക്കവന്റെ വീട്ടിലേക്കുപോകാം. കൂട്ടുകാരെല്ലാവരുംകൂടി മനുവിന്റെ വീട്ടിലെത്തി. അവന്റെ വീടിനു ചുറ്റും ചപ്പ് ചവറുകൾ കിടക്കുന്നു. അടുക്കളഭാഗത്താണെങ്കിലോ വെള്ളം കെട്ടികിടക്കുന്നു മനു മുറ്റത്തേക്കിറങ്ങിവന്നു. എന്താ മനു നിനക്ക് പറ്റിയത്? എല്ലാവരും കൂടി ചോദിച്ചു. 'എനിക്ക് പനിയാ' മനു പറഞ്ഞു. കൂട്ടുകാ൪ക്ക് കാര്യം മനസ്സിലായി. അവരെല്ലാം ചേ൪ന്ന് വീടും പരീസരവും വൃത്തിയാക്കി. ഇനി ഇവിടെയാ൪ക്കും പനി വരില്ലാട്ടോ.... മനു സ്കൂളിൽ വച്ച് കാണാം എന്ന് പറഞ്ഞ് കൂട്ടുകാ൪ നടന്നു. മനു നന്ദിയോടെ ്വരെ നോക്കി പുഞ്ചിരിച്ചു.

നാദിയ
5 B കെ.വി.യു.പി സ്കൂൾ വടക്കുംപുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ