ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്/അക്ഷരവൃക്ഷം/മാറ്റങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:17, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Murali m (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാറ്റങ്ങൾ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാറ്റങ്ങൾ


ഇങ്ങനെയും ജീവിക്കാം- ആർഭാടങ്ങളില്ലാതെ, ആരവങ്ങളില്ലാതെ,
യാത്രകളില്ലാതെ, ഷോപ്പിംഗുകളില്ലാതെ നാം-
ശീലിച്ച ദുഃശീലങ്ങൾ ഒന്നുമില്ലാതെ.....
വീട്ടുപറമ്പിന്റെ നീളവും- വീതിയും ശെരിക്കും- കണ്ടത് ഇപ്പോഴായിരുന്നോ?
പണ്ടെങ്ങോ നട്ട്- തിരിഞ്ഞു നോക്കാതെ ഇട്ടിട്ടു പോയ എന്റെ മാവ്, ഇന്നിതാ നിറയെ പൂത്തിരിക്കുന്നു.
എന്നെ കണ്ട സന്തോഷത്തിലെന്നപോലെ
നാം മാറുകയാണ് നല്ല നാളേക്കായി.
പക്ഷെ നമുക്ക് മാറാൻ കൊറോണ പോലെ ഒരു മഹാമാരി വരേണ്ടി വന്നു. ഇതും നമ്മൾ മറികടക്കും
ഒരേ മനസ്സോടെ...
 

നജ്‌ദ മഹ്‌റാൻ
3b ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത