സെന്റ് ജോൺസ് എൽ പി സ്കൂൾ, വാത്തികുളം/അക്ഷരവൃക്ഷം/തുരത്താം നമുക്ക് അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
19:49, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36260stjohnsvathikulam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തുരത്താം നമുക്ക് അതിജീവിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരത്താം നമുക്ക് അതിജീവിക്കാം

 കോവിഡിനെ തുരത്തുവാൻ
എല്ലാവരും പോരാടേണം
ഒറ്റക്കെട്ടായി പോരാടേണം
 കൈകൾ നാം കഴുകിടേണം
മാസ്കുകൾ ധരിച്ചിടേണം
അല്പനാൾ അകന്നിടേണം
നാമെല്ലാവരും.
"തുരത്താം നമുക്ക് അതിജീവിക്കാം"
 

ഭരത് ജയൻ
നാലാം ക്ലാസ് സെന്റ്‌ ജോൺസ് എൽ.പി.എസ്‌ . വാത്തികുളം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത